പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജെഎംഎം കോഴക്കേസിലെ സുപ്രീം കോടതി വിധിയെ പ്രധാനമന്ത്രി പ്രശംസിച്ചു

प्रविष्टि तिथि: 04 MAR 2024 1:52PM by PIB Thiruvananthpuram

ജെഎംഎം കോഴക്കേസിലെ സുപ്രീം കോടതി വിധിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

മഹത്തായ വിധിയെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി എക്‌സ് പോസ്റ്റിൽ പറഞ്ഞു;

“സ്വാഗതം!
ശുദ്ധമായ രാഷ്ട്രീയം ഉറപ്പാക്കുകയും വ്യവസ്ഥിതിയിലുള്ള ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്ന മഹത്തായ വിധിയാണ് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടേത്."

 

***

--SK--

(रिलीज़ आईडी: 2011204) आगंतुक पटल : 126
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu