പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുൻ പ്രധാനമന്ത്രി ശ്രീ മൊറാർജിഭായി ദേശായിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു

प्रविष्टि तिथि: 29 FEB 2024 10:09AM by PIB Thiruvananthpuram

മുൻ പ്രധാനമന്ത്രി ശ്രീ മൊറാർജിഭായി ദേശായിയുടെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു.

ഒരു മൻ കി ബാത്ത് എപ്പിസോഡിൽ നിന്നും എടുത്ത മൊറാർജിഭായ് ദേശായിയെക്കുറിച്ചുള്ള തൻ്റെ ചിന്തകളുടെ വീഡിയോയും ശ്രീ മോദി പങ്കിട്ടു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“ശ്രീ മൊറാർജിഭായ് ദേശായിയുടെ ജന്മവാർഷിക ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ അമരക്കാരനും സമഗ്രതയുടെയും ലാളിത്യത്തിൻ്റെയും പ്രകാശഗോപുരവുമായ അദ്ദേഹം, അപാരമായ അർപ്പണബോധത്തോടെ നമ്മുടെ രാജ്യത്തെ സേവിച്ചു. മുമ്പത്തെ ഒരു #MannKiBaat എപ്പിസോഡിൽ ഞാൻ അദ്ദേഹത്തെക്കുറിച്ച് പറഞ്ഞത് ഇതാ."

*********

SK

(रिलीज़ आईडी: 2009994) आगंतुक पटल : 130
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada