പ്രധാനമന്ത്രിയുടെ ഓഫീസ്‌

സന്ത് രവിദാസിൻ്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ശ്രദ്ധാജ്ഞലി അർപ്പിച്ചു 

Posted On: 24 FEB 2024 6:57PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്ത് രവിദാസിൻ്റെ ജന്മദിനത്തിൽ അദ്ദേഹത്തിന് ശ്രദ്ധാജ്ഞലികൾ അർപ്പിച്ചു. ഗുരു രവിദാസിനെക്കുറിച്ചുള്ള തൻ്റെ ചിന്തകൾ വീഡിയോ രൂപത്തിൽ ശ്രീ മോദി പങ്കുവച്ചു. 

എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“गुरु रविदास जयंती पर उन्हें आदरपूर्ण श्रद्धांजलि। इस अवसर पर देशभर के अपने परिवारजनों को ढेरों शुभकामनाएं। समानता और समरसता पर आधारित उनका संदेश समाज की हर पीढ़ी को प्रेरित करते रहेंगे।”

 

गुरु रविदास जयंती पर उन्हें आदरपूर्ण श्रद्धांजलि। इस अवसर पर देशभर के अपने परिवारजनों को ढेरों शुभकामनाएं। समानता और समरसता पर आधारित उनका संदेश समाज की हर पीढ़ी को प्रेरित करते रहेंगे। pic.twitter.com/fJNu1HHTPL

— Narendra Modi (@narendramodi) February 24, 2024

 

***

--NK--



(Release ID: 2008716) Visitor Counter : 55