പ്രധാനമന്ത്രിയുടെ ഓഫീസ്
സന്ത് ശിരോമണി ആചാര്യ ശ്രീ 108 വിദ്യാസാഗർ മഹാരാജ് ജിയെക്കുറിച്ചുള്ള തൻ്റെ ചിന്തകൾ പ്രധാനമന്ത്രി പങ്കുവച്ചു
प्रविष्टि तिथि:
21 FEB 2024 11:17AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്ത് ശിരോമണി ആചാര്യ ശ്രീ 108 വിദ്യാസാഗർ മഹാരാജ് ജിയെക്കുറിച്ചുള്ള തൻ്റെ ചിന്തകൾ കുറിപ്പായി എഴുതി. narendramodi.in എന്ന വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത സന്ത് ശിരോമണി ആചാര്യ ശ്രീ 108 വിദ്യാസാഗർ മഹാരാജ് ജിയെക്കുറിച്ചുള്ള ലേഖനത്തിൻ്റെ ലിങ്ക് ശ്രീ മോദി പങ്കിട്ടു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു; "സന്ത് ശിരോമണി ആചാര്യ ശ്രീ 108 വിദ്യാസാഗർ ജി മഹാരാജ് ജിയെക്കുറിച്ചുള്ള എൻ്റെ ചിന്തകൾ എഴുതി. വർഷങ്ങളായി എനിക്ക് ലഭിച്ച അനുഗ്രഹങ്ങൾ, മനുഷ്യരാശിക്ക് അദ്ദേഹം നൽകിയ സംഭാവനകൾ ഇവയൊന്നും വിലമതിക്കാനാവാത്തതാണ്."
***
--SK--
(रिलीज़ आईडी: 2007589)
आगंतुक पटल : 145
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu