പ്രധാനമന്ത്രിയുടെ ഓഫീസ്‌

യുഎഇ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യൻ പ്രവാസികളെ പ്രധാനമന്ത്രി പ്രശംസിച്ചു

Posted On: 13 FEB 2024 10:56AM by PIB Thiruvananthpuram

ലോകവുമായുള്ള ഇന്ത്യയുടെ ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യൻ പ്രവാസികളുടെ ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

അഹ്‌ലൻ മോദി പരിപാടിയിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കൊപ്പം പങ്കുചേരാനായി താൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"നമ്മുടെ പ്രവാസികളെക്കുറിച്ചും ലോകവുമായുള്ള ഇന്ത്യയുടെ ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനുള്ള അവരുടെ ശ്രമങ്ങളെ കുറിച്ചും നമുക്ക് അഭിമാനമുണ്ട്. ഇന്ന് വൈകുന്നേരം, അഹ്‌ലൻ മോദി പരിപാടിയിൽ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്കൊപ്പം ചേരാൻ ഞാൻ ആഗ്രഹിക്കുന്നു! ഈ അവിസ്മരണീയ അവസരത്തിൽ പങ്കു ചേരൂ."

 

SK

(Release ID: 2005474) Visitor Counter : 86