പ്രധാനമന്ത്രിയുടെ ഓഫീസ്
റിപ്പബ്ലിക് ദിന ആശംസകൾക്ക് പ്രധാനമന്ത്രി മൗറീഷ്യസ് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു
प्रविष्टि तिथि:
26 JAN 2024 10:52PM by PIB Thiruvananthpuram
ഊഷ്മളമായ റിപ്പബ്ലിക് ദിന ആശംസകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജഗ്നാഥിന് നന്ദി പറഞ്ഞു.
ജഗ്‌നാഥിൻ്റെ പോസ്റ്റിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
" ഊഷ്മളമായ റിപ്പബ്ലിക് ദിന ആശംസകൾക്ക് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജഗ്നാഥിന് നന്ദി. ഈ വർഷവും എല്ലായ്‌പ്പോഴും നമ്മുടെ ശക്തമായ ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കാത്തിരിക്കുന്നു."
NS
(रिलीज़ आईडी: 1999994)
आगंतुक पटल : 105
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada