പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ശുഭകരമായ വേളയിൽ രാംജ്യോതി തെളിയിക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു

Posted On: 22 JAN 2024 6:09PM by PIB Thiruvananthpuram

പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ശുഭകരമായ വേളയിൽ രാംജ്യോതി തെളിയിച്ചു കൊണ്ട് ശ്രീരാമലല്ലയെ സ്വാഗതം ചെയ്യുവാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

अयोध्या धाम में आज राम लला अपने भव्य मंदिर में विराजमान हुए हैं। इस पुनीत अवसर पर सभी देशवासियों से मेरा आग्रह है कि रामज्योति प्रज्वलित कर अपने घरों में भी उनका स्वागत करें। जय सियाराम! #RamJyoti pic.twitter.com/jllwCKNaym

— Narendra Modi (@narendramodi) January 22, 2024

*****

--NK--



(Release ID: 1998615) Visitor Counter : 98