പോസ്റ്റഡ് ഓണ്‍:
21 JAN 2024 3:42PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാമസേതു ആരംഭിക്കുന്നയിടമായ അരിച്ചൽ മുനൈ സന്ദർശിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“പ്രഭു ശ്രീരാമന്റെ ജീവിതത്തിൽ ഒരു പ്രത്യേക പ്രാധാന്യമുള്ള അരിച്ചൽ മുനൈയിലെത്താൻ അവസരം ലഭിച്ചു. ഇവിടെ നിന്നുമാണ് രാമസേതുവിന്റെ ആരംഭം."
SK