പ്രധാനമന്ത്രിയുടെ ഓഫീസ്
ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയ ജപ്പാനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
20 JAN 2024 11:00PM by PIB Thiruvananthpuram
ജാക്സയുടെ ആദ്യത്തെ സോഫ്റ്റ് മൂൺ ലാൻഡിംഗിന് ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ബഹിരാകാശ പര്യവേക്ഷണത്തിൽ ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയുമായി (ജാക്‌സ) സഹകരിക്കാൻ ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
"ആദ്യ സോഫ്റ്റ് മൂൺ ലാൻഡിംഗിനു ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയ്ക്കും ജാക്സയിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഐഎസ്ആർഒയും ജാക്സയും തമ്മിലുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളിൽ ഒരുമിച്ചുള്ള സഹകരണം ഇന്ത്യ പ്രതീക്ഷിക്കുന്നു."
NK
(रिलीज़ आईडी: 1998289)
आगंतुक पटल : 104
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu