പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സംസ്ഥാന രൂപീകരണ ദിനത്തിൽ മണിപ്പൂരിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ആശംസകൾ നേർന്നു

Posted On: 21 JAN 2024 9:24AM by PIB Thiruvananthpuram

സംസ്ഥാന രൂപീകരണ ദിനമായ ഇന്ന് മണിപ്പൂരിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു. 

മണിപ്പൂരിന്റെ തുടർന്നുള്ള വികസനത്തിനായും അദ്ദേഹം പ്രാർത്ഥിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"മണിപ്പൂരിലെ ജനങ്ങൾക്ക് സംസ്ഥാന രൂപീകരണ ദിനത്തിൽ എന്റെ ആശംസകൾ. മണിപ്പൂർ ഇന്ത്യയുടെ പുരോഗതിക്ക് ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും നമ്മൾ അഭിമാനിക്കുന്നു. മണിപ്പൂരിന്റെ തുടർന്നുള്ള വികസനത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു."

 

NK

(Release ID: 1998286)