പ്രധാനമന്ത്രിയുടെ ഓഫീസ്
ശ്രീരാമ രക്ഷയില്‍ നിന്നുള്ള ലതാ മങ്കേഷ്‌കര്‍ ആലപിച്ച ശ്ലോകം പങ്കുവെച്ച് പ്രധാനമന്ത്രി
Posted On:
17 JAN 2024 8:10AM by PIB Thiruvananthpuram
ലതാ മങ്കേഷ്‌കര്‍ പാടിയ 'മാതാ രാമോ മാത്പിതാ രാമചന്ദ്ര' എന്ന തലക്കെട്ടിലുള്ള ശ്രീരാമ രക്ഷയില്‍ നിന്നെടുത്ത ശ്ലോകം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
ഇതിഹാസ ഗായികയുടെ റെക്കോര്‍ഡ് ചെയ്ത അവസാനത്തെ ശ്ലോകമായിരുന്നു അത്.
എക്സ് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
'ജനുവരി 22 എത്താനായി രാജ്യം വളരെ ആവേശത്തോടെ കാത്തിരിക്കുമ്പോള്‍, നമുക്കിടയിലെ നഷ്ടങ്ങളിലൊന്ന് നമ്മുടെ പ്രിയപ്പെട്ട ലതാ ദീദിയാണ്.
അവര്‍ പാടിയ ഒരു ശ്ലോകം ഇതാ. അവര്‍ അവസാനമായി റെക്കോര്‍ഡ് ചെയ്ത ശ്ലോകം ഇതാണെന്ന് അവരുടെ വീട്ടുകാര്‍ എന്നോട് പറഞ്ഞു.
#ശ്രീരാമഭജന്‍''
As the nation awaits 22nd January with great enthusiasm, one of the people who will be missed is our beloved Lata Didi.
Here is a Shlok she sung. Her family told me that it was the last Shlok she recorded. #ShriRamBhajanhttps://t.co/MHlliiABVX
— Narendra Modi (@narendramodi) January 17, 2024
***
--NK--
(Release ID: 1996871)
Visitor Counter : 81
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu