പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭൂട്ടാനിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച എച്ച് ഇ ഷെറിംഗ് ടോബ്ഗേയെയും പിഡിപിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 09 JAN 2024 10:05PM by PIB Thiruvananthpuram

ഭൂട്ടാനിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച എച്ച് ഇ ഷെറിംഗ് ടോബ്ഗയെയും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി മോദി പോസ്റ്റ് ചെയ്തു :

ഭൂട്ടാനിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച എന്റെ സുഹൃത്ത് എച്ച് ഇ ഷെറിംഗ് ടോബ്ഗേയെയ്ക്കും പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഞങ്ങളുടെ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വീണ്ടും ഒരുമിച്ച് പ്രവർത്തിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

 

NK

(रिलीज़ आईडी: 1994716) आगंतुक पटल : 110
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada