പ്രധാനമന്ത്രിയുടെ ഓഫീസ്
പൂനെയിലെ എസ്പി കോളേജില്‍ നടന്ന ഏറ്റവും വലിയ വായനാ പ്രവര്‍ത്തനത്തിന് ലഭിച്ച ഗിന്നസ് ലോക റെക്കോര്‍ഡിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
14 DEC 2023 4:48PM by PIB Thiruvananthpuram
2023 ഡിസംബര്‍ 14-ന് പൂനെയിലെ എസ്പി കോളേജില്‍ നടന്ന ഏറ്റവും വലിയ വായനാ പ്രവര്‍ത്തനത്തിന്റെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു, കഥപറച്ചിലിലൂടെ സമൂഹത്തില്‍ വായന സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി 3066 രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ കഥകള്‍ വായിച്ചു കേള്‍പ്പിച്ചു.
നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ 'എക്സ്' പോസ്റ്റ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു:
''വായനയുടെ ആനന്ദം പ്രചരിപ്പിക്കാനുള്ള പ്രശംസനീയമായ ശ്രമം. പങ്കെടുത്തവർക്ക് അഭിനന്ദനങ്ങള്‍.'
NK
(Release ID: 1986340)
Visitor Counter : 80
Read this release in:
Kannada
,
Assamese
,
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu