പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇതിഹാസ കന്നഡ ചലച്ചിത്രനടി ലീലാവതിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി

प्रविष्टि तिथि: 08 DEC 2023 9:42PM by PIB Thiruvananthpuram

ഇതിഹാസ കന്നഡ ചലച്ചിത്ര പ്രവര്‍ത്തക ലീലാവതിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

''കന്നഡയിലെ ഇതിഹാസ ചലച്ചിത്ര പ്രവര്‍ത്തകയായ ലീലാവതി ജിയുടെ വേര്‍പാട് ദുഃഖിപ്പിച്ചു. സിനിമയുടെ ഒരു യഥാര്‍ത്ഥ ഐക്കണ്‍ , നിരവധി സിനിമകളിലെ വൈവിദ്ധ്യമാര്‍ന്ന അഭിനയത്തിലൂടെ അവര്‍ വെള്ളിത്തിരയെ അനുഗ്രഹിച്ചു. അവരുടെ വൈവിദ്ധ്യമാര്‍ന്ന വേഷങ്ങളും ശ്രദ്ധേയമായ കഴിവുകളും എന്നും ഓര്‍മ്മിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യും. എന്റെ ചിന്തകള്‍ അവരുടെ കുടുംബത്തോടും ആരാധകരോടുമൊപ്പമാണ്. ഓം ശാന്തി'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.


“ಕನ್ನಡ ಚಿತ್ರರಂಗದ ಹೆಸರಾಂತ ನಟಿ ಲೀಲಾವತಿ ಅವರ ನಿಧನದ ಸುದ್ದಿ ಕೇಳಿ ದುಃಖವಾಯಿತು. ಸಿನಿಮಾದ ನೈಜ ಪ್ರತೀಕವಾದ ಅವರು ಹಲವಾರು ಚಲನಚಿತ್ರಗಳಲ್ಲಿ ತಮ್ಮ ಬಹುಮುಖ ನಟನೆಯೊಂದಿಗೆ ಬೆಳ್ಳಿ ಪರದೆಯನ್ನು ಅಲಂಕರಿಸಿದವರು. ಅವರ ವೈವಿಧ್ಯಮಯ ಪಾತ್ರಗಳು ಮತ್ತು ಅದ್ಭುತ ಪ್ರತಿಭೆಯನ್ನು ಸದಾ ಸ್ಮರಿಸಲಾಗುತ್ತದೆ ಮತ್ತು ಪ್ರಶಂಸಿಸಲಾಗುತ್ತದೆ. ಅವರ ಕುಟುಂಬ ಮತ್ತು ಅಭಿಮಾನಿಗಳಿಗೆ ನನ್ನ ಸಂತಾಪಗಳು. ಓಂ ಶಾಂತಿ.”

 

NS

(रिलीज़ आईडी: 1984355) आगंतुक पटल : 147
इस विज्ञप्ति को इन भाषाओं में पढ़ें: Gujarati , English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Odia , Tamil , Telugu , Kannada