പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ ബിനാലെ പോലുള്ള വേദികള്‍ നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം ആഘോഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്: പ്രധാനമന്ത്രി
प्रविष्टि तिथि:
08 DEC 2023 9:38PM by PIB Thiruvananthpuram
ഡല്‍ഹിയിലെ ചുവപ്പുകോട്ടയിലെ ഇന്ത്യയുടെ കല, വാസ്തുവിദ്യ, ഡിസൈന്‍ (ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍ ഡിസൈന്‍) ബിനാലെ എന്നിവയുടെ കാഴ്ചകള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
''ഇന്ന് സന്ദര്‍ശിച്ച ഇന്ത്യ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍ ഡിസൈന്‍ ബിനാലെ രോമാഞ്ചംകൊള്ളിക്കുന്നു. നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെ ആഘോഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും ഇത്തരം വേദികള്‍ അത്യന്താപേക്ഷിതമാണ്. സര്‍ഗ്ഗാത്മക മനസ്സുകള്‍ക്ക് ഒത്തുചേരാനും പ്രചോദിപ്പിരാകാനും ഇന്ത്യന്‍ പാരമ്പര്യങ്ങളുടെ ഊര്‍ജ്ജസ്വലമായ പൈതൃകം സജീവമായി നിലനിര്‍ത്താനും അവ ഒരു അതുല്യമായ വേദി നല്‍കുന്നു''പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
NS
(रिलीज़ आईडी: 1984352)
आगंतुक पटल : 111
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada