പ്രധാനമന്ത്രിയുടെ ഓഫീസ്
കെസിആർ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു
Posted On:
08 DEC 2023 10:46AM by PIB Thiruvananthpuram
തെലങ്കാന മുൻ മുഖ്യമന്ത്രി ശ്രീ കെ ചന്ദ്രശേഖർ റാവു പരിക്കിൽ നിന്ന് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;
“തെലങ്കാന മുൻ മുഖ്യമന്ത്രി ശ്രീ ശ്രീ കെ ചന്ദ്രശേഖർ റാവുവിന് പരിക്ക് പറ്റിയെന്നറിഞ്ഞതിൽ വിഷമമുണ്ട്. അദ്ദേഹം വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ”
***
NS
(Release ID: 1983950)
Visitor Counter : 90
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu