പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ദേവ ദീപാവലിയുടെ പര്യായമാണ് കാശി: പ്രധാനമന്ത്രി

प्रविष्टि तिथि: 27 NOV 2023 10:08PM by PIB Thiruvananthpuram

കാശിയിലെ ദേവ് ദീപാവലിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരുടെ സാന്നിധ്യമുണ്ടായതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആഹ്ലാദം പ്രകടിപ്പിച്ചു. ഇന്ത്യയുടെ സാംസ്കാരിക ഉണർവിന്റെ ഒരു നേർക്കാഴ്ച്ച അവർക്ക് കാശിയിലെ ദേവ ദീപാവലിയിൽ നിന്നും ലഭിച്ചതായും അദ്ദേഹം പറഞ്ഞു. 


ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:

"ദേവ ദീപാവലിയുടെ പര്യായമാണ് കാശി. ഈ വർഷവും ഇവിടെ ആഘോഷങ്ങൾ ഗംഭീരമായി നടന്നു. നിരവധി രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരുടെ മഹത്തായ സാന്നിധ്യവും ഏറെ ആഹ്ലാദമുണ്ടാക്കുന്നു. ഇന്ത്യയുടെ സാംസ്കാരിക ഉണർവിന്റെ ഒരു നേർക്കാഴ്ചയാണ് അവർക്ക് ലഭിച്ചിരിക്കുന്നത്."

 

SK

(रिलीज़ आईडी: 1980323) आगंतुक पटल : 116
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu