പ്രധാനമന്ത്രിയുടെ ഓഫീസ്‌

അർജന്റീനയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഹാവിയർ മിലേയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 20 NOV 2023 5:00PM by PIB Thiruvananthpuram

അർജന്റീനയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഹാവിയർ മിലേയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ഹാവിയർ മിലേയ്ക്ക് അഭിനന്ദനങ്ങൾ. ഇന്ത്യ-അർജന്റീന പങ്കാളിത്തം വൈവിധ്യവൽക്കരിക്കാനും വിപുലീകരിക്കാനും നിങ്ങളുമായി അടുത്ത് പ്രവർത്തിക്കാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു."

Congratulations @JMilei for the victory in the Presidential elections. Look forward to working closely with you to diversify and expand India-Argentina strategic partnership.

— Narendra Modi (@narendramodi) November 20, 2023

********

--NK--



(Release ID: 1978254) Visitor Counter : 69