പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങളും മേഖലാതല ഇടപെടലുകളും ആത്മവിശ്വാസവും പ്രാപ്തിയുമുള്ള രാഷ്ട്രത്തെയാണ് ആഗോളതലത്തില്‍ ചിത്രീകരിക്കുന്നത്: പ്രധാനമന്ത്രി

Posted On: 17 NOV 2023 1:43PM by PIB Thiruvananthpuram

വിജയകരമായ ജി 20 അധ്യക്ഷതയും ചാന്ദ്ര ദൗത്യവും ഉള്‍പ്പെടെ, കൊവിഡ്-19 ന് ശേഷമുള്ള തിരിച്ചുവരവിനും ശക്തമായ വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കുന്ന ഇന്ത്യയുടെ നേട്ടങ്ങള്‍ വിശദീകരിക്കുന്ന വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. 

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"വിജയകരമായ ജി 20 അധ്യക്ഷപദവിയും ചാന്ദ്ര ദൗത്യവും ഉള്‍പ്പെടെ, 2023-ലെ ഇന്ത്യയുടെ നേട്ടങ്ങള്‍, കൊവിഡ്-19-ന് ശേഷമുള്ള തിരിച്ചുവരവിനും ശക്തമായ വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കുന്നതാണ് ഡോ. എസ് ജയശങ്കറിന്റെ ലേഖനം.

ഇന്ത്യയുടെ നയതന്ത്ര ശ്രമങ്ങളും മേഖലാതല ഇടപെടലുകളും ആത്മവിശ്വാസവും പ്രാപ്തിയുമുള്ള രാഷ്ട്രത്തെ ആഗോളതലത്തില്‍ ചിത്രീകരിക്കുന്നു എന്ന്  ലേഖനം എടുത്തുകാണിക്കുന്നു"

 

NS

(Release ID: 1977672) Visitor Counter : 119