പ്രധാനമന്ത്രിയുടെ ഓഫീസ്
മൗലാന ആസാദിനെ അദ്ദേഹത്തിന്റെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി അനുസ്മരിച്ചു
പോസ്റ്റഡ് ഓണ്‍:
11 NOV 2023 9:30AM by PIB Thiruvananthpuram
മൗലാനാ ആസാദിന്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തെ അനുസ്മരിച്ചു. മൗലാന ആസാദ് മികച്ച പണ്ഡിതനും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ നെടുംതൂണുമായിരുന്നുവെന്നും വിദ്യാഭ്യാസത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത പ്രശംസനീയമാണെന്നും ശ്രീ മോദി പറഞ്ഞു.
എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“മൗലാനാ ആസാദിന്റെ ജന്മവാർഷിക ദിനത്തിൽ അദ്ദേഹത്തെ ഓർക്കുന്നു. മികച്ച പണ്ഡിതനും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ നെടുംതൂണുമായിരുന്ന അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തോടുള്ള പ്രതിബദ്ധത ഏറെ പ്രശംസനീയമായിരുന്നു. ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഇന്നും നിരവധി പേരെ മുന്നോട്ട് നയിക്കുന്നു."
SK
( റിലീസ് ഐ.ഡി: 1976318)
സന്ദര്‍ശക കൗണ്ടര്‍ : 152
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada