പ്രധാനമന്ത്രിയുടെ ഓഫീസ്
ഛത്തീസ്ഗഡിലെ ഡോംഗര്‍ഗഡില്‍ പ്രധാനമന്ത്രി മാ ബംലേശ്വരിക്ക് പൂജ നടത്തി
പോസ്റ്റഡ് ഓണ്‍:
05 NOV 2023 2:40PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഛത്തീസ്ഗഡിലെ ഡോംഗര്‍ഗഡില്‍ മാ ബംലേശ്വരിയെ ആരാധിക്കുകയും സംസ്ഥാനത്തെ പൗരന്മാരുടെ സന്തോഷത്തിനും സമൃദ്ധിക്കും വേണ്ടി അനുഗ്രഹം തേടുകയും ചെയ്തു.
ഒരു എക്സ് പോസ്റ്റില്‍ പ്രധാനമന്ത്രി പറഞ്ഞു;
“छत्तीसगढ़ के डोंगरगढ़ में मां बम्लेश्वरी के दिव्य दर्शन और पूजन से मन को बहुत संतोष हुआ है। उनसे राज्य के अपने परिवारजनों की सुख-समृद्धि की कामना की।”
**********
NS
( റിലീസ് ഐ.ഡി: 1974866)
സന്ദര്‍ശക കൗണ്ടര്‍ : 142
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada