പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഛത്തീസ്ഗഡില്‍ ആചാര്യ ശ്രീ വിദ്യാസാഗര്‍ ജി മഹാരാജിന്റെ അനുഗ്രഹം തേടി

Posted On: 05 NOV 2023 12:59PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഡിലെ ഒരു ജൈനക്ഷേത്രത്തില്‍ ദിഗംബര ജൈന ആചാര്യ ശ്രീ വിദ്യാസാഗര്‍ ജി മഹാരാജിന്റെ അനുഗ്രഹം തേടി.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'ഛത്തീസ്ഗഡിലെ ഡോംഗര്‍ഗഡിലുള്ള ചന്ദ്രഗിരി ജൈന മന്ദിറില്‍ ആചാര്യ ശ്രീ 108 വിദ്യാസാഗര്‍ ജി മഹാരാജ് ജിയുടെ ആശിര്‍വാദം സ്വീകരിച്ചത് അനുഗ്രഹീതമായി തോന്നുന്നു.'

****

NS

(Release ID: 1974843) Visitor Counter : 121