പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ലോകകപ്പ് മത്സരത്തിൽ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യൻ ടീമിന്റെ വിജയത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 02 NOV 2023 9:34PM by PIB Thiruvananthpuram

ക്രിക്കറ്റ് ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ മിന്നും വിജയം നേടിയ ടീം ഇന്ത്യയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'ലോകകപ്പിൽ ടീം ഇന്ത്യയെ തടയാനാകില്ല!
ശ്രീലങ്കയ്‌ക്കെതിരെ മികച്ച വിജയം നേടിയ ടീമിന് അഭിനന്ദനങ്ങൾ! അസാധാരണമായ ടീം വർക്കിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രകടനമായിരുന്നു അത്.'

******

SK

(Release ID: 1974320) Visitor Counter : 92