പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ പാരാ ഗെയിംസിലെ ഇന്ത്യയുടെ അസാധാരണ പ്രകടനത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
28 OCT 2023 11:13PM by PIB Thiruvananthpuram
ഏഷ്യന്‍ പാരാ ഗെയിംസില്‍ 111 മെഡലുകളോടെയുള്ള ഇന്ത്യയുടെ അസാധാരണ പ്രകടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. കായികതാരങ്ങളുടെ അചഞ്ചലമായ അര്‍പ്പണബോധത്തെയും അജയ്യമായ ഉത്സാഹത്തേയും ശ്രീ മോദി പ്രശംസിച്ചു.
''ഏഷ്യന്‍ പാരാ ഗെയിംസിലെ ഇന്ത്യയുടെ അസാധാരണ പ്രകടനം രാജ്യത്തെ ആവേശഭരിതരാക്കി! റെക്കാര്‍ഡ് ഭേദിച്ച് 111 മെഡലുകള്‍ നാട്ടിലെത്തിച്ചതിന് പ്രശംസാര്‍ഹരായ നമ്മുടെ കായികതാരങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. ഈ നേട്ടം നമ്മുടെ കായികതാരങ്ങളുടെ അചഞ്ചലമായ അര്‍പ്പണബോധത്തിന്റെയും അജയ്യമായ ഉത്സാഹത്തിന്റെയും തെളിവാണ്'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
NS
(रिलीज़ आईडी: 1972811)
आगंतुक पटल : 127
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada