പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ പാരാ ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ വെങ്കലം നേടിയ തേക് ചന്ദ് മഹ്‌ലവത്തിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
28 OCT 2023 8:32PM by PIB Thiruvananthpuram
ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ ജാവലിന്‍ ത്രോ-എഫ് 55 ല്‍ വെങ്കലമെഡല്‍ നേടിയതിന് തേക് ചന്ദ് മഹ്‌ലവത്തിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.'
അത് അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യവും മികവും പ്രകടിപ്പിക്കുകയും രാജ്യത്തിന് അഭിമാനം നല്‍കുകയും ചെയ്തുവെന്ന് മഹ്‌ലവത്തിന്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം, പറഞ്ഞു
''പുരുഷന്മാരുടെ ജാവലിന്‍ ത്രോ-എഫ് 55 ലെ അവിസ്മരണീയമായ വെങ്കല മെഡല്‍ വിജയത്തിന് തേക് ചന്ദ് മഹ്‌ലവത്തിന് അതിരറ്റ അഭിനന്ദനങ്ങള്‍.
നിശ്ചയദാര്‍ഢ്യവും മികവും പ്രദര്‍ശിപ്പിച്ച പ്രകടനം, അത് നമ്മുടെ രാജ്യത്തിന് വളരെയധികം അഭിമാനം നല്‍കുന്നു''. പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു.
***
NS
(Release ID: 1972802)
Visitor Counter : 96