പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ പാരാ ഗെയിംസിലെ അമ്പെയ്ത്തില്‍ വെള്ളി നേടിയ രാകേഷ് കുമാറിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
27 OCT 2023 7:41PM by PIB Thiruvananthpuram
ഹാങ്ഷൗ ഏഷ്യന്‍ പാരാ ഗെയിംസില്‍ ഇന്ന് നടന്ന പുരുഷന്മാരുടെ വ്യക്തിഗത കോമ്പൗണ്ട് ഓപ്പണ്‍ ഇനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് അമ്പെയ്ത്ത് താരം രാകേഷ് കുമാറിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''പുരുഷന്മാരുടെ വ്യക്തിഗത കോമ്പൗണ്ട് ഓപ്പണ്‍ ഇനത്തില്‍ മികച്ച വെള്ളി മെഡല്‍ നേടിയതിന് പാരാ ആര്‍ച്ചര്‍ രാകേഷ് കുമാറിന് അഭിനന്ദനങ്ങള്‍.
അദ്ദേഹം ഇന്ത്യയെ പ്രചോദിപ്പിക്കുകയും നിരവധി നേട്ടങ്ങളാല്‍ രാജ്യത്തെ പെരുമപ്പെടുത്തുകയും ചെയ്യട്ടെ'' പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു
****
SK
( റിലീസ് ഐ.ഡി: 1972581)
സന്ദര്‍ശക കൗണ്ടര്‍ : 116
ഈ റിലീസ് വായിക്കുക:
Assamese
,
हिन्दी
,
English
,
Urdu
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada