പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിക്ക് ലഭിച്ച മെമെൻ്റോകളുടെ ലേലത്തിൽ പങ്കുചേരാൻ എല്ലാ പൗരന്മാരേയും സ്വാഗതം ചെയ്തു
പോസ്റ്റഡ് ഓണ്‍:
27 OCT 2023 1:54PM by PIB Thiruvananthpuram
തനിക്ക് ലഭിച്ച മെമെന്റോകളുടെ ലേലത്തിൽ പങ്കുചേരാനും മെമന്റോകൾ ലേലത്തിൽ വിളിച്ചെടുക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരെ പ്രോത്സാഹിപ്പിച്ചു. വരുമാനം നമാമി ഗംഗയ്ക്ക് സമർപ്പിക്കുന്നതായി ശ്രീ നരേന്ദ്ര മോദി അറിയിച്ചു.
സമൂഹ മാധ്യമമായ എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“എനിക്ക് കഴിഞ്ഞ കുറെ വർഷങ്ങളായി സമ്മാനിക്കപ്പെട്ട മെമെൻ്റോകളുടെ ലേലത്തിന് ലഭിച്ച മികച്ച പ്രതികരണത്തിൽ ഞാൻ തീർത്തും സന്തോഷവാനാണ്. നിങ്ങൾക്കറിയാവുന്നതുപോലെ, ലേലത്തിന്റെ വരുമാനം നമാമി ഗംഗയ്ക്ക് സമർപ്പിക്കും. എനിക്ക് ലഭിച്ച ചില പ്രധാന മെമന്റോകളുടെ ലേലത്തിൽ ചേരാൻ ഞാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു."
NS/SK
( റിലീസ് ഐ.ഡി: 1972007)
സന്ദര്‍ശക കൗണ്ടര്‍ : 143
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada