പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ പാരാ ഗെയിംസ് അമ്പെയ്ത്തിൽ സ്വർണം നേടിയ ശീതൾ ദേവിയെയും രാകേഷ് കുമാറിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
26 OCT 2023 9:27PM by PIB Thiruvananthpuram
ഹാങ്‌ഷൗ ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ന് നടന്ന അമ്പെയ്‌ത്തിൽ സ്വർണം നേടിയ ശീതൾ ദേവിയേയും രാകേഷ് കുമാറിനേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“നമ്മുടെ പാരാ ആർച്ചറി മിക്സഡ് ടീമിന് ഇത് മഹത്തായ സ്വർണ്ണ നേട്ടമാണ്. അസാമാന്യ പ്രകടനത്തിന് ശീതൾ ദേവിക്കും രാകേഷ് കുമാറിനും അഭിനന്ദനങ്ങൾ. ഈ വിജയം അവരുടെ കൃത്യതയുടെയും അർപ്പണബോധത്തിന്റെയും അസാധാരണമായ കഴിവുകളുടെയും തെളിവാണ്."
NS/SK
***
NS/SK
(रिलीज़ आईडी: 1971905)
आगंतुक पटल : 131
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu