പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യന്‍ പാരാ ഗെയിംസില്‍ പി2 -വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ എസ് എച്ച് 1-ല്‍ വെങ്കലം നേടിയ ഷൂട്ടര്‍ റുബീന ഫ്രാന്‍സിസിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 24 OCT 2023 7:10PM by PIB Thiruvananthpuram

ഏഷ്യന്‍ പാരാ ഗെയിംസില്‍ P2 - വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ SH1 ഇനത്തില്‍ വെങ്കല മെഡല്‍ നേടിയതിന് ഷൂട്ടര്‍ റുബീന ഫ്രാന്‍സിസിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

റുബീനയുടെ അവിശ്വസനീയമായ അര്‍പ്പണബോധത്തെയും സ്ഥിരോത്സാഹത്തെയും അദ്ദേഹം പ്രശംസിക്കുകയും അവരുടെ ഭാവിക്ക് ആശംസകള്‍ നേരുകയും ചെയ്തു.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

'ഏഷ്യന്‍ പാരാ ഗെയിംസിലെ P2 - വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ SH1 ഇനത്തില്‍ റുബീന ഫ്രാന്‍സിസിന് ഉജ്ജ്വല വെങ്കല നേട്ടം.

റുബീനയുടെ അസാമാന്യമായ അര്‍പ്പണബോധവും സ്ഥിരോത്സാഹവുമാണ് ഇത് സാധ്യമാക്കിയത്. ഭാവി പരിശ്രമങ്ങള്‍ക്ക് ആശംസകള്‍.

 

NS

(रिलीज़ आईडी: 1970669) आगंतुक पटल : 111
इस विज्ञप्ति को इन भाषाओं में पढ़ें: Kannada , English , Urdu , Marathi , हिन्दी , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu