പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2022ലെ ഏഷ്യൻ പാരാ ഗെയിംസിലെ വനിതകളുടെ 48 കിലോഗ്രാം ജെ2 ജൂഡോ ഇനത്തിൽ വെങ്കല മെഡൽ നേടിയ കോകിലയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 23 OCT 2023 6:51PM by PIB Thiruvananthpuram

2022-ൽ ചൈനയിലെ ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിൽ വനിതകളുടെ 48 കിലോഗ്രാം ജെ2 ജൂഡോ ഇനത്തിൽ വെങ്കല മെഡൽ നേടിയ കോകിലയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

“ജൂഡോയിൽ വനിതകളുടെ 48 കിലോഗ്രാം ജെ2വിൽ വെങ്കലം നേടിയ കോകിലയ്ക്ക് അഭിനന്ദനങ്ങൾ. അവർ എല്ലാവർക്കും ഒരു പ്രചോദനമാണ്. മുന്നോട്ടുള്ള പ്രയത്നങ്ങൾക്ക് ആശംസകൾ."

 

NS

(Release ID: 1970320) Visitor Counter : 87