പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാലയ വേളയിൽ പ്രധാനമന്ത്രി ഏവർക്കും ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 14 OCT 2023 11:46AM by PIB Thiruvananthpuram

 പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മഹാലയയുടെ ശുഭവേളയിൽ ഏവർക്കും ആശംസകൾ നേർന്നു. 

സമൂഹമാധ്യമമായ എക്സിൽ പ്രധാനമന്ത്രി കുറിച്ചത് ഇങ്ങനെ: 

"മഹാലയയുടെ ഈ സവിശേഷ വേളയിൽ, ഏവരുടെയും ജീവിതത്തെ ശക്തി, ജ്ഞാനം, സമൃദ്ധി എന്നിവയാല്‍ ദുർഗാ മാതാവ് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ പ്രത്യേക ദിനം ധൈര്യത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും ദീപസ്തംഭമാകട്ടെ". 

"ശുഭ മഹാലയ!"

******

NS

( റിലീസ് ഐ.ഡി: 1967626) സന്ദര്‍ശക കൗണ്ടര്‍ : 125