പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാജ്യത്തുടനീളമുള്ള കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള മറ്റൊരു ശക്തമായ മാധ്യമമായി വാട്ട്സ്ആപ്പ് മാറുകയാണെന്ന് പ്രധാനമന്ത്രി

Posted On: 09 OCT 2023 6:31PM by PIB Thiruvananthpuram

രാജ്യത്തുടനീളമുള്ള തന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള മറ്റൊരു ശക്തമായ മാധ്യമമായി വാട്ട്‌സ്ആപ്പ് മാറുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

തന്റെ വാട്ട്‌സ്ആപ്പ് ചാനലിന്റെ ലിങ്കും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“രാജ്യത്തുടനീളമുള്ള തന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടാനുള്ള മറ്റൊരു ശക്തമായ മാധ്യമമായി വാട്ട്‌സ്ആപ്പ് മാറുകയാണ്. തന്റെ ഈ ചാനലിലൂടെ നിങ്ങൾ എന്നോട് ബന്ധപ്പെടുകയും എല്ലാ സമകാലികവിവരങ്ങളും  നിങ്ങളുടെ ഫോണിലൂടെ ഉടൻ നേടുകയും ചെയ്യാം ."

https://www.whatsapp.com/channel/0029Va8IaebCMY0C8oOkQT1F

 

व्हाट्सऐप मेरे लिए देशभर के अपने परिवारजनों से जुड़ने का एक और सशक्त माध्यम बन रहा है। मेरे इस चैनल के जरिए आप मुझसे जरूर जुड़ें और सभी अपडेट्स तुरंत अपने फोन पर ही पाएं। https://t.co/yeiAROfYmX pic.twitter.com/N166excJRb

— Narendra Modi (@narendramodi) October 9, 2023

 

***

--NS--


(Release ID: 1966078) Visitor Counter : 127