പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ചെസ് പുരുഷ ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

പോസ്റ്റഡ് ഓണ്‍: 07 OCT 2023 10:04PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ ചെസ് പുരുഷ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“പ്രകടനത്തിൽ അസാമാന്യമായ തിളക്കം! ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയ നമ്മുടെ ചെസ് പുരുഷ ടീമിന് അഭിനന്ദനങ്ങൾ. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് എന്റെ ആശംസകൾ."

**********

--NS--

( റിലീസ് ഐ.ഡി: 1965674) സന്ദര്‍ശക കൗണ്ടര്‍ : 154