പ്രധാനമന്ത്രിയുടെ ഓഫീസ്‌

2022ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ വനിതാ ഹോക്കി ടീമിനു പ്രധാനമന്ത്രയുടെ അഭിനന്ദനം

Posted On: 07 OCT 2023 6:22PM by PIB Thiruvananthpuram

2022ലെ ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ വനിതാ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ശ്രദ്ധേയ നേട്ടത്തിനമ്മുടെ വനിതാ ഹോക്കി ടീമിന് അഭിനന്ദനങ്ങള്‍'',
എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു. അവരുടെ ക്ഷമയും കൂട്ടായ പ്രവര്‍ത്തനവും അഭിനിവേശവും രാജ്യത്തിന് മഹത്വം കൊണ്ടുവന്നുവെന്നും പ്രധാനമന്ത്രി കുറിച്ചു.

***

NS

(Release ID: 1965561) Visitor Counter : 66