പ്രധാനമന്ത്രിയുടെ ഓഫീസ്
ഭാരതത്തിന്റെ വസുധൈവ കുടുംബകത്തിന്റെ കാലാതീത ധാര്‍മ്മികതയില്‍ ലോകം അടിത്തറ തേടുന്നു: പ്രധാനമന്ത്രി
Posted On:
07 OCT 2023 5:42PM by PIB Thiruvananthpuram
വര്‍ദ്ധിച്ചുവരുന്ന വെല്ലുവിളികളിലൂടെ ലോകം സഞ്ചരിക്കുമ്പോള്‍, ഭാരതത്തിന്റെ വസുധൈവ കുടുംബകത്തിന്റെ കാലാതീത ധാര്‍മ്മികതയില്‍ ഒരു അടിത്തറ തേടുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
''ആഗോളതലം മുതല്‍ ഗ്രാമപഞ്ചായത്തുകള്‍ വരെ വ്യത്യസ്ഥ വിഭാഗങ്ങളെ പൊതു ലക്ഷ്യങ്ങള്‍ക്ക് പിന്നില്‍ അണിനിരത്തുന്നതിലുള്ള പ്രധാനമന്ത്രിയുടെ അര്‍ത്ഥപൂര്‍ണമായ സമീപനം അദ്ദേഹത്തിന്റെ വൈദഗ്ധ്യമാണെന്ന് മുന്‍ ധനകാര്യ സെക്രട്ടറി ഹസ്മുഖ് ആദിയ വിശദീകരിക്കുന്നു'', എക്‌സില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു.
ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ ശ്രീ ഹസ്മുഖ് ആദിയ എഴുതിയ ലേഖനത്തിന്റെ കട്ടിംഗ് ഉള്‍പ്പെടെയാണ് എക്‌സ് പോസ്റ്റ്.
***
NS
(Release ID: 1965507)
Visitor Counter : 109
Read this release in:
Kannada
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu