പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസിൽ വെങ്കലം നേടിയ പ്രണോയ് എച്ച്എസിന്റെ ശ്രദ്ധേയമായ നേട്ടത്തിൽ പ്രധാനമന്ത്രിയുടെ പ്രശംസ

प्रविष्टि तिथि: 06 OCT 2023 6:13PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസിൽ വെങ്കലം നേടിയ പ്രണോയ് എച്ച്എസിന്റെ ശ്രദ്ധേയമായ നേട്ടത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസിൽ വെങ്കലം നേടിയ പ്രണോയ് എച്ച് എസിന്റെ ശ്രദ്ധേയമായ നേട്ടത്തിൽ ആഹ്ളാദിക്കുന്നു ! അദ്ദേഹത്തിന്റെ അചഞ്ചലമായ നിശ്ചയദാർഢ്യവും തികഞ്ഞ ദൃഢതയും കായികതാരങ്ങൾക്ക് പാഠമാണ്.

സബാഷ്‌, പ്രണോയ്!  രാജ്യം ഈ വിജയം ആഘോഷിക്കുന്നു.
*

 

***

--NS--

(रिलीज़ आईडी: 1965191) आगंतुक पटल : 98
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada