പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ ഫ്രീസ്റ്റൈൽ 53 കിലോഗ്രാം വനിതാ ഗുസ്തിയിൽ വെങ്കലം നേടിയ ആന്റിം പംഗലിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

प्रविष्टि तिथि: 05 OCT 2023 9:03PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ ഫ്രീസ്റ്റൈൽ 53 കിലോഗ്രാം വനിതാ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയ ആന്റിം പംഗലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ഫ്രീസ്റ്റൈൽ 53 കിലോഗ്രാം വനിതാ ഗുസ്തിയിൽ വെങ്കല മെഡൽ നേടിയതിന് ആന്റിം പംഗലിന് അഭിനന്ദനങ്ങൾ. നമ്മുടെ രാജ്യം  ആന്റിം പംഗലിന്റെ നേട്ടത്തിൽ അഭിമാനിക്കുന്നു. കഴിവിൽ ശോഭിക്കുകയും, പ്രചോദിപ്പിക്കുകയും തുടരുക."

 

 

***

--NS--

(रिलीज़ आईडी: 1964863) आगंतुक पटल : 130
इस विज्ञप्ति को इन भाषाओं में पढ़ें: Urdu , Kannada , English , Marathi , Hindi , Manipuri , Assamese , Bengali , Punjabi , Gujarati , Odia , Tamil , Telugu