പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയ കായികതാരം വിദ്യ രാംരാജിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
प्रविष्टि तिथि:
03 OCT 2023 9:31PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കല മെഡൽ നേടിയതിന് അത്‌ലറ്റ് വിദ്യ രാംരാജിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
25 വയസ്സുള്ള അവരുടെ ദൃഢതയും വാഗ്ദാന പ്രകടനത്തിനുള്ള നിശ്ചയദാർഢ്യവും അദ്ദേഹം പ്രശംസിച്ചു.
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയ വിദ്യ രാംരാജിന് അഭിനന്ദനങ്ങൾ.
അവരുടെ ദൃഢതയും നിശ്ചയദാർഢ്യവും ഈ യഥാർത്ഥ വാഗ്ദാന പ്രകടനത്തിലേക്ക് നയിച്ചു. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ."
NS
(रिलीज़ आईडी: 1963894)
आगंतुक पटल : 126
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu