പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യൻ ഗെയിംസിൽ ലോംങ് ജമ്പിൽ ആൻസി സോജൻ ഇടപ്പിള്ളിയുടെ വെള്ളി നേട്ടത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 02 OCT 2023 9:31PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ ലോംഗ് ജംപിൽ വെള്ളി മെഡൽ നേടിയ ആൻസി സോജൻ ഇടപ്പിള്ളിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

"ഏഷ്യൻ ഗെയിംസിൽ ലോംഗ് ജമ്പിൽ മറ്റൊരു വെള്ളി. ആൻസി സോജൻ ഇടപ്പിള്ളിയുടെ വിജയത്തിന് അഭിനന്ദനങ്ങൾ. മുന്നോട്ടുള്ള പ്രയത്നങ്ങൾക്ക് എന്റെ ആശംസകൾ." 

Another Silver in Long Jump at the Asian Games. Congratulations to Ancy Sojan Edappilly for her success. My best wishes for the endeavours ahead. pic.twitter.com/fOmw4SuGZt

— Narendra Modi (@narendramodi) October 2, 2023

 

***

--NS--



(Release ID: 1963481) Visitor Counter : 68