പ്രധാനമന്ത്രിയുടെ ഓഫീസ്
NIPER അഹമ്മദാബാദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള പ്രധാനമന്ത്രിയുടെ അഭിനന്ദന സന്ദേശം
प्रविष्टि तिथि:
30 SEP 2023 8:46PM by PIB Thiruvananthpuram
NIPER അഹമ്മദാബാദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേന്ദ്ര ആരോഗ്യ മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യയ്ക്ക് അഭിനന്ദന സന്ദേശം അയച്ചു.
വിജ്ഞാനത്തെയും ശാസ്ത്രത്തെയും ഗവേഷണത്തെയും ഊർജ്ജിതമായി ബന്ധിപ്പിച്ചുകൊണ്ട് ഫാർമസ്യൂട്ടിക്കൽ രംഗത്ത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിൽ NIPER അഹമ്മദാബാദ് ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
അദ്ദേഹം X-ൽ പോസ്റ്റ് ചെയ്തു :
"അനേകം അഭിനന്ദനങ്ങളും ആശംസകളും! വിജ്ഞാനത്തെയും ശാസ്ത്രത്തെയും ഗവേഷണത്തെയും ഊർജ്ജിതമായി ബന്ധിപ്പിച്ചുകൊണ്ട് ഫാർമസ്യൂട്ടിക്കൽ രംഗത്ത് ഇന്ത്യയെ സ്വയം പര്യാപ്തമാക്കുന്നതിൽ അഹമ്മദാബാദിലെ NIPER ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്."
बहुत-बहुत बधाई और शुभकामनाएं! मुझे विश्वास है कि अहमदाबाद का NIPER ज्ञान-विज्ञान और अनुसंधान का सशक्त सेतु बनकर भारत को फार्मास्युटिकल के क्षेत्र में आत्मनिर्भर बनाने में अहम भूमिका निभाएगा। https://t.co/yVTamU4yUK
— Narendra Modi (@narendramodi) September 30, 2023
***
--NS--
(रिलीज़ आईडी: 1962627)
आगंतुक पटल : 104
इस विज्ञप्ति को इन भाषाओं में पढ़ें:
Marathi
,
English
,
Urdu
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada