പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ ഗെയിംസ് ടെന്നീസ് പുരുഷ വിഭാഗം ഡബിള്‍സിലെ വെള്ളി മെഡലിനെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു
Posted On:
29 SEP 2023 2:18PM by PIB Thiruvananthpuram
ന്യൂഡല്‍ഹി; 2023 സെപ്റ്റംബര്‍ 29
ഹാങ്ഷൗവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് ടെന്നീസ് ഡബിള്‍സില്‍ വെള്ളി മെഡല്‍ നേടിയ പുരുഷ ഡബിള്‍സ് ജോഡികളായ രാംകുമാര്‍ രാമനാഥന്-സാകേത് മൈനേനി എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
''മഹത്തരമായ വാര്‍ത്തകള്‍. നമ്മുടെ ടെന്നീസ് കളിക്കാര്‍ക്ക് നന്ദി. ഏഷ്യന്‍ ഗെയിംസ് സില്‍വര്‍ മെഡല്‍ നേടിയ നമ്മുടെ പുരുഷ ഡബിള്‍സ് ജോഡികളായ രാംകുമാര്‍ രാമനാഥനും സാകേത് മൈനേനിക്കും അഭിനന്ദനങ്ങള്‍. അവരുടെ അസാധാരണമായ ടീം വര്‍ക്ക് നമ്മെയെല്ലാം വിസ്മയിപ്പിച്ചു. അവരുടെ വരാനിരിക്കുന്ന ഉദ്യമങ്ങള്‍ക്ക് എന്റെ ആശംസകള്‍'' പ്രധാനമന്ത്രി എക്സില്‍ പോസ്റ്റ് ചെയ്തു.
***
--NS--
(Release ID: 1962008)
Read this release in:
Punjabi
,
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Gujarati
,
Odia
,
Telugu
,
Kannada