പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഇനത്തില്‍ വെള്ളി മെഡല്‍ നേടി വനിതാ ടീമിനു പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 29 SEP 2023 10:07AM by PIB Thiruvananthpuram

 ഹാങ്ഷൗ ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ ദിവ്യ താഡിഗോള്‍, ഇഷ സിംഗ്, പാലക് എന്നിവരുടെ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.


'' ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിംഗില്‍ മറ്റൊരു മെഡല്‍! 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വനിതാ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയ ദിവ്യ താഡിഗോള്‍, ഇഷ സിങ്, പാലക് എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍. അവരുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍. അവരുടെ വിജയം വരാനിരിക്കുന്ന നിരവധി കായിക താരങ്ങളെ പ്രചോദിപ്പിക്കും'', എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.

center>

 

NS

(Release ID: 1961919) Visitor Counter : 80