പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുരുഷന്മാരുടെ സ്കീറ്റ് ഷൂട്ടിങ്ങിൽ ചരിത്രം കുറിച്ച് വെള്ളി മെഡൽ നേടിയ അനന്ത് ജീത് സിങ് നറൂക്കയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 27 SEP 2023 8:44PM by PIB Thiruvananthpuram

ഏഷ്യൻ ഗെയിംസിൽ പുരുഷവിഭാഗം സ്‌കീറ്റ് ഷൂട്ടിങ്ങിൽ ചരിത്രം കുറിച്ച് വെള്ളി മെഡൽ നേടിയ അനന്ത് ജീത് സിങ് നറൂക്കയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

സമൂഹമാധ്യമമായ ‘എക്സി’ൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“നമ്മുടെ കായികതാരങ്ങൾ ഏഷ്യൻ ഗെയിംസിൽ ചരിത്രം എഴുതുന്നത് തുടരുകയാണ്!

പുരുഷവിഭാഗം സ്കീറ്റ് ഷൂട്ടിങ്ങി‌ൽ ചരിത്രം കുറിച്ച് വെള്ളി മെഡൽ നേടിയതിന് അനന്ത് ജീത് സിങ് നരൂക്കയ്ക്ക് അഭിനന്ദനങ്ങൾ. ഏഷ്യൻ ഗെയിംസിൽ ഈ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.

ഈ വിജയം വരും തലമുറകൾക്ക് പ്രചോദനമാകട്ടെ.”

 

 

***

--NS--

(Release ID: 1961501) Visitor Counter : 103