പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ക്വാഡ്രപ്പിള്‍ സ്‌കള്‍ തുഴച്ചിലില്‍ വെങ്കലം നേടിയ ടീമിനെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു
Posted On:
25 SEP 2023 2:51PM by PIB Thiruvananthpuram
ഏഷ്യന്‍ ഗെയിംസ്-2022ല്‍ വെങ്കലം നേടിയ സത്‌നാം സിംഗ്, പര്‍മീന്ദര്‍ സിംഗ്, സുഖ്മീത്, ജക്കാര്‍ ഖാന്‍ എന്നിവരടങ്ങിയ പുരുഷന്മാരുടെ ക്വാഡ്രപ്പിള്‍ സ്‌കള്‍ തുഴച്ചില്‍ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഏഷ്യന്‍ ഗെയിംസിന്റെ ഈ പതിപ്പില്‍ തുഴച്ചിലില്‍ ഇന്ത്യ നേടുന്ന അഞ്ചാമത്തെ മെഡലാണിത്.
അവരുടെ കരുത്തിനെയും നിശ്ചയദാര്‍ഢ്യത്തെയും അഭിനന്ദിച്ച പ്രധാനമന്ത്രി, അവരുടെ വിജയം രാജ്യത്തിന് അഭിമാനം നല്‍കിയെന്നും പറഞ്ഞു.
****
NS
(Release ID: 1960421)
Visitor Counter : 105
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu