പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ പുരുഷ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 25 SEP 2023 2:49PM by PIB Thiruvananthpuram

2022ലെ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ അനീഷ് ഭൻവാല, വിജയ്വീർ സിദ്ധു, ആദർശ് സിംഗ് എന്നിവരടങ്ങിയ 25 മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റൾ പുരുഷ ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

അവരുടെ സ്ഥിരതയുള്ള വിജയത്തെ പ്രധാനമന്ത്രി പ്രശംസിക്കുകയും അവരുടെ ശോഭനമായ ഭാവിക്ക് ആശംസകൾ നേരുകയും ചെയ്തു.

******

NS

( റിലീസ് ഐ.ഡി: 1960385) സന്ദര്‍ശക കൗണ്ടര്‍ : 109