പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യന്‍ ഗെയിംസ്-2022ല്‍ല്‍ വെള്ളി നേടിയ പുരുഷ കോക്‌സ്ഡ് എയ്റ്റ് (എട്ടുപേരടങ്ങുന്ന കോക്‌സ്ഡ്) ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 24 SEP 2023 9:57PM by PIB Thiruvananthpuram

ഏഷ്യന്‍ ഗെയിംസ്-2022 ല്‍ വെള്ളി മെഡല്‍ നേടിയ പുരുഷ കോക്‌സ്ഡ് എയ്റ്റ് ടീമിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ശ്രീ നരേന്ദ്ര മോദി, ടീമിന്റെ ഏകോപനത്തേയും ശക്തിയുടെയും കരുത്തിന്റെയും മിന്നുന്ന പ്രകടനത്തെയും പ്രശംസിക്കുകയും അവരുടെ ഭാവി ഉദ്യമങ്ങളില്‍ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്തു.
ഏഷ്യന്‍ ഗെയിംസില്‍ തുഴച്ചിലില്‍ ഇനങ്ങളിലെ ഇന്ത്യയുടെ രണ്ടാം മെഡലാണിത്.

 

NS

(Release ID: 1960311) Visitor Counter : 63