പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ ശ്രദ്ധേയമായ വെങ്കലം നേടിയതിന്‌രമിതാ ജിന്‍ഡാലിനെ പ്രധാനമന്ത്രി പ്രശംസിച്ചു

Posted On: 24 SEP 2023 9:54PM by PIB Thiruvananthpuram

ഏഷ്യന്‍ ഗെയിംസ് 2022 ല്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ വിഭാഗത്തില്‍ (വ്യക്തിഗത ഇനം) വെങ്കലം നേടിയതിന് ഷൂട്ടര്‍ രമിതാ ജിന്‍ഡാലിനെ പ്രധാനമന്ത്രി പ്രശംസിച്ചു.
രമിതയുടെ അചഞ്ചലമായ ശ്രദ്ധയേയും മികവ് പുലര്‍ത്താനുള്ള തൃഷ്ണയേയും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, അവര്‍ തെരഞ്ഞെടുത്ത കായികമേഖലയില്‍ കൂടുതല്‍ ഉയരങ്ങള്‍ കൈവരിക്കുന്നതിന് അവര്‍ക്ക് ആശംസകളും നേര്‍ന്നു.

 

NS

(Release ID: 1960308)