പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ കോക്‌സ്‌ലെസ് പെയര്‍ റോയിംഗ് (ജോഡി തുഴയല്‍)ഇനത്തില്‍ വെങ്കലം നേടിയ ബാബുലാല്‍ യാദവിനേയും ലേഖ് റാമിനേയും പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
24 SEP 2023 9:52PM by PIB Thiruvananthpuram
ഏഷ്യന്‍ ഗെയിംസ് 2022ല്‍ തുഴച്ചില്‍ ഇനങ്ങിലെ വിജയം തുടരുന്നതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ആഹ്‌ളാദം പ്രകടിപ്പിച്ചു.
'' പരിശ്രമവും അശ്രാന്തമായ നിശ്ചയദാര്‍ഢ്യവും കൊണ്ട്, നിരവധി യുവ ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ നിങ്ങള്‍ വിജയവേദിയിലേക്ക് നയിച്ചു'' . ഏഷ്യന്‍ ഗെയിംസ് 2022 ല്‍ പുരുഷന്മാരുടെ കോക്‌സ്‌ലെസ് പെയര്‍ റോയിംഗ് ഇനത്തില്‍ വെങ്കലം നേടിയതിന് ബാബുലാല്‍ യാദവിനെയും ലേഖ് റാമിനെയും അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു, അവരുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമന്ത്രി ആശംസകളും നേര്‍ന്നു.
NS
(Release ID: 1960305)
Visitor Counter : 110
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu