പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു
प्रविष्टि तिथि:
23 SEP 2023 8:10PM by PIB Thiruvananthpuram
ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ അറിയിച്ചു.
ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“ഏഷ്യൻ ഗെയിംസ് ആരംഭിക്കുമ്പോൾ, ഇന്ത്യൻ സംഘത്തിന് ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു. ഏഷ്യൻ ഗെയിംസിൽ നമ്മുടെ എക്കാലത്തെയും വലിയ സംഘത്തെ അയക്കുമ്പോൾ സ്പോർട്സിനോടുള്ള ഇന്ത്യയുടെ അഭിനിവേശവും പ്രതിബദ്ധതയും തിളങ്ങുന്നു. നമ്മുടെ അത്‌ലറ്റുകൾ നന്നായി കളിക്കുകയും യഥാർത്ഥ സ്പോർട്സ് സ്പിരിറ്റ് എന്താണെന്ന് പ്രകടമാക്കുകയും ചെയ്യട്ടെ.
***
--NS--
(रिलीज़ आईडी: 1960047)
आगंतुक पटल : 110
इस विज्ञप्ति को इन भाषाओं में पढ़ें:
Assamese
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada