പ്രധാനമന്ത്രിയുടെ ഓഫീസ്‌

സംവത്സരിയോടനുബന്ധിച്ച് പ്രധാനമന്ത്രി ജനങ്ങൾക്ക് ആശംസകൾ നേർന്നു

Posted On: 19 SEP 2023 8:12PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംവത്സരിയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

ഒരു എക്‌സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ക്ഷമയുടെയും ഐക്യത്തിന്റെയും ശക്തിയെ സംവത്സരി അടിവരയിടുന്നു. നമ്മുടെ ഭിന്നതകൾ മാറ്റിവെക്കുക, സഹാനുഭൂതിയും ഐക്യവും എപ്പോഴും നമ്മുടെ വഴികാട്ടിയായിരിക്കട്ടെ. മിച്ചാമി ദുക്കടം!”

*******

NS

(Release ID: 1958902) Visitor Counter : 96